ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ആർ.സി.ജി.ഗ്ലോബൽ സർവീസസിൽ ജാവ ഡെവലപ്പർമാരെ ആവശ്യമുണ്ട്.നാലുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hiring@aimabms.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.