നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ ഡെവലപ്മെൻറ് തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ക്ലിനിക്കൽ ചൈൽഡ് ഡെവെലപ്മെൻ്റിൽ പിജി
പ്രായപരിധി:40 വയസ്സ്
വേതനം:65,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in