കേരള കോഓപ്പറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം അറ്റൻഡൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത , പ്രായപരിധി, ശമ്പളം , ഒഴിവ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in