കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5 ന് രാത്രി 12 മണിക്കുള്ളിൽ https://thulasi.psc.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.