തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മണപ്പുറം ഗ്രൂപ് ഓഫ് സ്‌കൂൾസിൽ ഡ്രൈവർ തസ്‌തികയിൽ ഒഴിവുണ്ട്.
യോഗ്യത:പത്താം ക്ലാസ് ജയം,5 വർഷ ഹെവി ലൈസൻസ് പരിചയം
താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ career@manappuramschools.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8138003666 എന്ന ഫോൺ നമ്പറിൽ വിളിക്കുക.