കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ തസ്തികയിൽ ഒഴിവുണ്ട്.
പ്രായം:18-40
ഒഴിവ്:1
ശമ്പളം:4820-11,900
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.keralapsc.gov.in