ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാനേജർ (സിവിൽ),ഷിഫ്റ്റ് ഇൻചാർജ്,മാനേജർ (മെക്കാനിക്കൽ)ഫിറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 9നകം അപേക്ഷ അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dsssb.delhi.gov.in