കേന്ദ്ര സർക്കാരിനു കീഴിൽ ന്യൂഡൽഹിയിലെ നാല് ആശുപത്രികളിലായി നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് 678 ഒഴിവുകൾ . സഫ്ദർജങ് ഹോസ്പിറ്റൽ , ലേഡി ഹാർഡിൻജ് മെഡിക്കൽ മെഡിക്കൽ കോളജ് , ഡോ. ആർഎംഎൽ ഹോസ്പിറ്റൽ , കലാവതി ശരൺ ചിൽഡ്രൻ ഹോസ്പിറ്റൽ എന്നിവടങ്ങളിലാണ് ഒഴിവുകളുള്ളത് . താല്പര്യമുള്ളവർ http://www.aiimsexams.ac.inഎന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 30 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്.