ഡൽഹി ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ സൂപ്രണ്ടിങ് എൻജിനീയർ,മാനേജർ,അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.dtidc.co.in