മിനിര്തന കമ്പനിയായ തെഹ്രി ഹൈഡ്രോ ഡെവലപ്മെൻറ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡിൽ ലോ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.thdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.