ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന തോട്ട് ലൈൻ ടെക്നോളജീസിൽ ആംഗുലാർ ഡെവലപ്പർമാരെ ആവശ്യമുണ്ട് . വെബ് ആപ്ലിക്കേഷൻ ഡെവലപ്മെൻറിൽ മൂന്നുവർഷം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരമുള്ളത് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 20നകം careers@thoughtlinetech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.