ബംഗാളിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 22 ഒഴിവുകളാണുള്ളത്.
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ബി.ടെക്/എം.സി.എ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ സയൻസ് ബിരുദം/ബിരുദാനന്തര ബിരുദം
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitdgp.ac.in