തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അധ്യാപകരെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 12 ഒഴിവുകളാണുള്ളത്.
ഒഴിവുകൾ:എൽ.പി.എസ്.ടി,എൽ.ജി.സംസ്കൃതം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.travancoredevaswomboard.org