തൃശൂരിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:മലയാളം,ഹിന്ദി,സംസ്കൃതം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 15ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04872556335 എന്ന ഫോൺ നമ്പറിൽ വിളിക്കുക.