ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ശ്രേയസ് ഐ.ടി.സൊലൂഷൻസിൽ ദ്രുപാൽ ഡെവലപ്പർമാരെ ആവശ്യമുണ്ട്.രണ്ടു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@sreyas.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17.