നബാർഡിൻെറ സബ്സിഡറി സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസിൽ ടീം ലീഡർ, സോണൽ കോ-ഓർഡിനേറ്റേഴ്സ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nabcons.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.