തിരുവനന്തപുരം : പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യൽറ്റി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ നവംബർ 14 ന് നടത്താൻ തീരുമാനിച്ചു. അഡ്മിഷൻ ടിക്കറ്റ് http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ : 0471-2560363 , 0471-2560364

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.