നവോദയ വിദ്യാലയ സമിതിയിൽ കൗൺസിലർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സൈക്കോളജിയിൽ എം.എ
പ്രായം:28-50
വേതനം:44,900
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.navodaya.gov.in