ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവെലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജിൽ റിസർച് അസിസ്റ്റൻറ്, ട്രെയിനിങ് മാനേജർ,ഡേറ്റാ അനലിസ്റ്റ്,ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 26നകം http://www.nirdpr.org.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.