മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന ജോലികള്‍ ഉള്‍പ്പെടെ വിവിധ ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. മാസം 81,000 വരെ ശമ്പളം ലഭിക്കാവുന്ന കേരള സര്‍ക്കാരിനു കീഴിലും , കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.എംഎസ്സി മറൈൻ മൈക്രോബയോളജി/എംഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയാണ് യോഗ്യത.02 ഏപ്രിൽ 2023 ആണ് അവസാന തീയതി.