ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് ജിനോം റിസർചിൽ ടെക്നിക്കൽ ഓഫിസർ, സീനിയർ ടെക്നിക്കൽ ഓഫീസർ , ടെക്നീഷ്യൻ , സെക്ഷൻ ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nipgr.ac.in