സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:സ്റ്റാഫ് നഴ്സ്,ലബോറട്ടറി ടെക്നീഷ്യൻ ,ജൂനിയർ ട്രാൻസ്ലേറ്റർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.svpnpa.gov.in