ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ സയൻറിസ്റ്റുകളെ ആവശ്യമുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്.
യോഗ്യത:എംഇ,എംടെക്,പിഎച്ച്ഡി
പ്രായപരിധി:32 വയസ്സ്
ശമ്പളം:1,16,398
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nplindia.org