ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ മാനേജ്മെൻറ് ട്രെയിനി, പ്രോജക്ട് മാനേജർ, ഓഫിസ് അസിസ്റ്റൻറ് എന്നീ തസ്തികളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 8നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.nbccindia.com