കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷനിൽ ഫീൽഡ് അറ്റൻഡൻറ്, മെയിൻറനൻസ് അസിസ്റ്റൻറ് (മെക്കാനിക്ക് ) (ട്രെയിനി ), മെയിൻറനൻസ് അസിസ്റ്റൻറ് (ഇലക്ട്രിക്കൽ )(ട്രെയിനി ), ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nmdc.co.in