കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ് മെൻറിൽ പ്രോജക്ട് സയൻറിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് , അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncscm.res.in