പുണെ നാഷനൽ കെമിക്കൽ ലബോറട്ടറിയിൽ സയൻറിസ്റ്റ്, സീനിയർ സയൻറിസ്റ്റ് , പ്രിൻസിപ്പൽ സയൻറിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.recruit.ncl.res.in