നാഷനൽ സെൻറർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജമെൻറിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nescm.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.