ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്, സൈക്യാട്രിക് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെൻറ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്കായി http://www.nimhans.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.