ബെംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്, സൈക്യാട്രിക് സോഷ്യൽവർക്ക് ഡിപ്പാർട്ട്‌മെൻറ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി http://www.nimhans.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.