തിരുവനന്തപുരം നിർമിതി കേന്ദ്രയിൽ അസിസ്റ്റൻറ് പ്രോജക്ട് മാനേജർ,ജൂനിയർ എൻജിനീയർ,ജൂനിയർ എൻജിനീയർ ട്രെയിനി,ലീഗൽ കൺസൽട്ടൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.dnktvm.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.