ന്യൂഡൽഹി: കഴിഞ്ഞ മാസം 12 നു നടന്ന നീറ്റ്-യുജി ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ദേശിയ പരീക്ഷാ ഏജൻസിക്കു നിർദ്ദേശം നല്കി . ജസ്‌റ്റിസുമാരായ എൽ . നാഗേഷ്വര റാവു, സഞ്ജയ് ഖന്ന, ബി.ആർ .ഗവായ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഏജൻസിക്കു നിർദ്ദേശം നല്കിയത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.