ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്നോവേ സോഫ്റ്റ് വെയർ സൊലൂഷൻസിൽ നെറ്റ് വർക്ക് അഡ്മിൻ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2 വർഷത്തിലധികം പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ominda@technowavegroup.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.