നാഷണൽ സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
എന്താണ് നെസ്റ്റ്?
ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്,മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെൻറ് ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നീ സ്ഥാപനങ്ങൾ നൽകുന്ന ഇൻറഗ്രേറ്റഡ് എം.എസ് സി കോഴ്സ് പ്രവേശനത്തിന് അവസരമൊരുക്കുന്ന പരീക്ഷയാണ് നാഷണൽ സ്ക്രീനിങ് ടെസ്റ്റ്.
താത്പര്യമുള്ള വിദ്യാർഥികൾ മേയ് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nestexam.in