കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ ഫോം http://keralamediaacademy.org എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ നവംബര്‍ 25 നകം അയക്കേണ്ടതാണ്.