ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന കെ.വി.എം ഹോസ്‌പിറ്റലിൽ സീനിയർ പബ്ലിക് റിലേഷൻസ് മാനേജർ തസ്‌തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിഎ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ kvmhospital.hr@gmail എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9446376671 എന്ന ഫോൺ നമ്പറിൽ വിളിക്കുക.