മഹാത്മഗാന്ധി സർവകലാശാല മാർച്ച് 2ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.2020 അഡ്മിഷൻ -റെഗുലർ/ 2019,2018,2017 അഡ്മിഷൻ -റീഅപ്പിയറൻസ് -പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷ മാർച്ച് 18ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.