കേരളസർവകലാശാല കഴിഞ്ഞവർഷം ഏപ്രിലിൽ നടത്തിയ മൂന്ന്,അഞ്ച്,ഏഴ്,ഒൻപത് സെമസ്റ്റർ ഇൻറഗ്രേറ്റഡ് ബി.എം -എം.എ.എം/പഞ്ചവത്സര എം.ബി.എ (ഇൻറഗ്രേറ്റഡ്)(റെഗുലർ ആൻഡ് സപ്ലിമെൻററി -2015 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.