കാലിക്കറ്റ് സർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് ഈ മാസം 19 വരെ അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.