കേരളസർവകലാശാല കഴിഞ്ഞവർഷം നവംബറിൽ നടത്തിയ ബി.എസ് .സി ആന്വവൽ സ്കീം സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഈ മാസം 22നകം അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.