കാലിക്കറ്റ് സർവകലാശാല നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ് .സി ബയോടെക്നോളജി പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ അടുത്തമാസം 4വരെയും പിഴയോടെ അടുത്തമാസം 6വരെയും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.uoc.ac.in