പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ ജമ്മു കേന്ദ്രത്തിൽ ഡിപ്ലോമ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 16 ഒഴിവുകളാണുള്ളത്.
യോഗ്യത:നിർദിഷ്ട വിഷയത്തിൽ 70 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ
പ്രായപരിധി:27 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.powergrid.in