വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാല നല്കുന്ന 2021-22 ലെ പിഎച്ച്.ഡി,എം.ഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.bhuonline.in