പഞ്ചാബ് നാഷണൽ ബാങ്കിൽ ക്രെഡിറ്റ്,റിസ്ക്,ട്രഷറി വിഭാഗങ്ങളിൽ ഒഴിവുകൾ.
ഒഴിവുകളുള്ള തസ്തികകൾ:മാനേജർ,സീനിയർ മാനേജർ
മാനേജർ തസ്തികയിൽ നൂറ്റിനാല്പതും ,സീനിയർ മാനേജർ തസ്തികയിൽ അഞ്ചും ഒഴിവുകളാണുള്ളത്.ഓൺലൈൻ പരീക്ഷ,അഭിമുഖം എന്നിവ അടിസ്ഥാനമായായിരിക്കും ഈ തസ്തികകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.pnbindia.in