ചണ്ഡീഗഢിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ ഓഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 9 ഒഴിവുകളാണുള്ളത്.
യോഗ്യത:കൊമേഴ്സ് ബിരുദം,രണ്ടു വർഷത്തെ പ്രവർത്തിപരിചയം
പ്രായം:18-30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്