കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രാലയത്തിൻെറ നിയന്ത്രണത്തിലുള്ള ‘ഐഐപിഎം ബെംഗളൂരു’ നടത്തുന്ന ‘പിജി ഡിപ്ലോമ’ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രണ്ട് വർഷമാണ് പ്രോഗ്രാമിൻെറ ദൈർഖ്യം. താത്പര്യമുള്ള വിദ്യാർഥികൾ ജനുവരി 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.iipmb.edu.in