തിരുവനന്തപുരം : പിജി ഡെൻറൽ പ്രവേശനത്തിനുള്ള മോപ്അപ് അലോട്മെൻറ് നടപടികൾ നവംബർ 30 ന് തുടങ്ങും. രണ്ടാം ഘട്ട അലോട്മെൻറ് നടപടികൾ ഇന്ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ , ഈ ഘട്ടത്തിൽ അലോട്മെൻറ് ലഭിച്ചവർ ഇന്ന് വൈകുന്നേരം 4 മണിക്കുള്ളിൽ തങ്ങൾക്ക് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.