കണ്ണൂർ സർവകലാശാല കായികപഠനവകുപ്പിൽ പി.എച്ച്.ഡി. 2021 ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഈ മാസം 21ന് അഞ്ച് മണിക്ക് മുമ്പായി അസ്സൽ രേഖകൾ സഹിതം പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.