ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സെറോൺ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിൽ പി.എച്ച്.പി ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:രണ്ടുവർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@zerone-consulting.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19.