കേരളസര്‍വകലാശാല ഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച സി.ബി.സി.എസ്. ബി.എ. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2021 സ്പെഷ്യല്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 8 വരെ സമർപ്പിക്കാവുന്നതാണ്.